This is a website under construction. Its content is incomplete
ഏഴോം ഗ്രാമപഞ്ചായത്ത് - നരിക്കോട് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പ്

May 20, 2026

ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നരിക്കോട് സ്ഥിതി ചെയ്യുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനായി കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Food &cataring, ക്ലീനിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന. താൽപ്പര്യം ഉള്ളവർ മെയ്‌ 25 നകം അപേക്ഷ cds ഓഫീസിൽ എത്തിക്കുക

ഏഴോം ഗ്രാമപഞ്ചായത്ത് - നരിക്കോട് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പ്