വാർത്തകളും ലേഖനങ്ങളും
എം സി എഫ് ശുചീകരണം
സ്കൂൾ പ്രവേശനോത്സവം
അംഗൻവാടി പ്രവേശനോത്സവം
ഏഴോം ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് - ബാലസഭ ക്യാമ്പ്
ഏഴോം ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് - ബാലസഭ ക്യാമ്പ് ജനുവരി 29 , 30 തീയ്യതികളിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ.
ഏഴോം ഗ്രാമപഞ്ചായത്ത് - അറിയിപ്പ്
ഏഴോം ഗ്രാമപഞ്ചായത്ത് - നരിക്കോട് വഴിയോര വിശ്രമ കേന്ദ്രം നടത്തിപ്പ്
ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ നരിക്കോട് സ്ഥിതി ചെയ്യുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനായി കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Food &cataring, ക്ലീനിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന. താൽപ്പര്യം ഉള്ളവർ മെയ് 25 നകം അപേക്ഷ cds ഓഫീസിൽ എത്തിക്കുക
മഴക്കാല പൂർവ്വ ശുചീകരണം - പഴയങ്ങാടി ബസ്സ് സ്റ്റാന്റ്
ഏഴോം ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണം പഴയങ്ങാടി ബസ്സ് സ്റ്റാന്റിൽ കെ എൻ ഗീത നിർവ്വഹിച്ചു. മെമ്പർമാർ , വ്യാപാരി വ്യവസായി അംഗങ്ങൾ , ഹരിതകർമ്മസേന , ആരോഗ്യ വകുപ്പ് ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
ഏഴോം ഗ്രാമപഞ്ചായത്ത് എസ് സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം
ഏഴോം ഗ്രാമപഞ്ചായത്ത് എസ് സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ഏഴോം പഞ്ചായത്ത് ഗ്രൌണ്ടിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഗീത കൈമാറി.
മഴക്കാല പൂർവ്വ ശുചീകരണം
പഴയങ്ങാടി ടൌണ്‍ മെഗാ ശുചീകരണം 15/05/2026 രാവിലെ 8 മണി മുതൽ
അഴകേറും ഏഴോം - മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം
മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഏഴോം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ ശുചീകരണ പ്രവൃത്തി നടത്തി.