2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനായി 30 സെപ്തംബർ 2026 വരെ നൽകിയ സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : പയ്യന്നൂർ താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 15 ,  

നിയമസഭാ മണ്ഡലം : കല്ല്യാശ്ശേരി 

ലോകസഭാ മണ്ഡലം : കാസർഗോഡ്

വില്ലേജുകള്‍ : ഏഴോം

ആകെ ജനസംഖ്യ (2011) : 19261

വിസ്തീർണ്ണം : 21 ച.കി.മീ